മോശം പെരുമാറ്റം; സ്രാനിനു പിഴ
BY Sumeera SMR20 April 2016 2:47 AM GMT
Sumeera SMR20 April 2016 2:47 AM GMT
മൊഹാലി:സ്വഭാവദൂഷ്യത്തിന് സണ്‍റൈസസ് ഹൈദരാബാദിന്റെ ഇടംകൈയന്‍ പേസ് ബൗളര്‍ ബരീന്ദ്രര്‍ സ്രാനിന് പിഴ. മാച്ച് ഫീയുടെ 10 ശതമാനം തുക പിഴയായി അടയ്ക്കണം.
മുംബൈ ഇന്ത്യന്‍സിന് എതിരായ ഐപിഎല്‍ മല്‍സരത്തിലാണ് സ്രാന്‍ മോശമായി പെരുമാറിയത്. ഇത്തരം സ്വഭാവദൂഷ്യങ്ങള്‍ മല്‍സരത്തിന്റെ ആവേശം കെടുത്തുമെന്ന് മാച്ച് റഫറി വിധിച്ചു.
കളിയില്‍ ഹൈദരാബാദിന് വേണ്ടി നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി സ്രാന്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കിയിരുന്നു.

Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT