മോയിന്‍കുട്ടി വൈദ്യര് പുരസ്കാരം കെ എസ് ചിത്രയ്ക്ക്
BY Sumeera SMR30 Jan 2016 4:10 AM GMT
Sumeera SMR30 Jan 2016 4:10 AM GMT
മലപ്പുറം: മഹാകവി മോയിന്‍കുട്ടി വൈദ്യര് മാപ്പിള കലാ അക്കാദമിയുടെ വൈദ്യര് പുരസ്കാരം ചലച്ചിത്ര പിന്നണി ഗായിക കെ എസ് ചിത്രയ്ക്ക്. 51,111 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. 20ന് കൊണ്ടോട്ടി അക്കാദമി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും. വൈദ്യര് മഹോല്‍സവം ഫെബ്രുവരി 13,14 തിയ്യതികളില്‍ വണ്ടൂരിലും 19,20,21 തിയ്യതികൡ കൊണ്ടോട്ടി വൈദ്യര് അക്കാദമിയിലും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ സി പി സൈതലവി, ആസാദ് വണ്ടൂര്‍, കെ മുഹമ്മദ് ഈസ (ഖത്തര്‍), ഫൈസല്‍ എളേറ്റില്‍, സീതി കെ വയലാര്‍, പി പി റഹ്മത്തുല്ല പങ്കെടുത്തു.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT