മോദി സര്‍ക്കാര്‍ ഓന്തിനേക്കാള്‍ വേഗത്തില്‍ നിറം മാറുന്നു: ശിവസേന
BY Sumeera SMR5 May 2016 3:46 AM GMT
Sumeera SMR5 May 2016 3:46 AM GMT
മുംബൈ: നരേന്ദ്ര മോദി സര്‍ക്കാര്‍ ഓന്തുകളേക്കാള് വേഗത്തില്‍ നിറംമാറുന്നവരാണെന്ന് ബിജെപിയുടെ സഖ്യകക്ഷികൂടിയായ ശിവസേന. കശ്മീര്‍ നേതാക്കള്‍ക്ക് ഏതു രാജ്യത്തെ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തുന്നതിന് തടസ്സമില്ലെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനമാണ് ശിവസേനയെ ചൊടിപ്പിച്ചത്. ഹുര്‍രിയത്ത് കോണ്‍ഫറന്‍സ് നേതാക്കള്‍ കശ്മീര്‍ പ്രശ്നം പാകിസ്താനുമായി ചര്‍ച്ചനടത്താന്‍ പോവുകയാണ്. കേന്ദ്രസര്‍ക്കാര്‍ അവര്‍ക്ക് അതിന് അനുമതി നല്‍കിയിട്ടുണ്ട്. നാളെ കശ്മീര്‍ പ്രശ്നം അവര്‍ മസൂദ് അസര്‍, ദാവൂദ് ഇബ്രാഹിം, സഖിയുര്‍റഹ്മാന്‍ എന്നിവരുമായും ചര്‍ച്ചചെയ്യും- സേനാ മുഖപത്രമായ സാമ്ന പറഞ്ഞു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT