Flash News

മോദി-ട്രംപ് കൂടിക്കാഴ്ച 26ന് വൈറ്റ്ഹൗസില്‍



ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സ്വീകരണത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജൂണ്‍ 25-26 തിയ്യതികളില്‍ വാഷിങ്ടണ്‍ സന്ദര്‍ശിക്കും.ഇരു നേതാക്കളുടെയും ആദ്യത്തെ ഉഭയകക്ഷി ചര്‍ച്ചയാവും ഇത്. ഇന്ത്യയും അമേരിക്കയും തമ്മില്‍ തന്ത്രപ്രധാനമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനും പരസ്പര താല്‍പര്യം സംരക്ഷിക്കുന്നതിനും ചര്‍ച്ച ഉപകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Next Story

RELATED STORIES

Share it