മോഡിസര്‍ക്കാരിന് വേഗത ഇല്ലെന്ന് യു.എസ്
BY sdq Kappan8 March 2016 10:36 AM GMT
X
sdq Kappan8 March 2016 10:36 AM GMT
ന്യുയോര്‍ക്ക്: പ്രധാനപ്പെട്ട പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതില്‍ മോഡി സര്‍ക്കാരിന് വേഗതയില്ലെന്ന് മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥന്.
ദീര്‍ഘ കാലമായി നടപ്പാക്കാതെ കിടക്കുന്ന പ്രധാന പരിഷ്കാരങ്ങളായ ചരക്കു സേവന നികുതി, ഭൂമി ഏറ്റെടുക്കല്‍ ബില്ല് എന്നിവ മോഡി സര്‍ക്കാര്‍ ത്വരിത ഗതിയിലാക്കുന്നില്ല.
അസ്ഥിരമായ പരിസ്ഥിതി വ്യവസ്ഥകള്‍, സുതാര്യത ഇല്ലാത്തതും അനിശ്ചിതത്വം നിറഞ്ഞതുമായ കോര്‍പ്പറേറ്റ് നിയമങ്ങള്‍ എന്നിവ മൂലം അമേരിക്കന്‍ ബിസിനസ്സുകാര്‍ ഇപ്പോഴും ഇന്ത്യയില്‍ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ പ്രയാസമാണെന്നും അമേരിക്കന്‍ ഡിപ്പാര്‍റ്റ്മെന്റ് ഓഫ് കമേഴ്സിലെ അസിസ്റ്റന്റ് സെക്രട്ടറി അരുണ്‍ കുമാര്‍ പറഞ്ഞു.
[related]
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT