മൊറിഷസില്നിന്ന് കണ്ടെത്തിയ വിമാനാവശിഷ്ടം പരിശോധിക്കും
BY Sumeera SMR4 April 2016 3:56 AM GMT
Sumeera SMR4 April 2016 3:56 AM GMT
മെല്‍ബണ്‍: മൊറിഷസില്നിന്ന് കണ്ടെത്തിയ വിമാനാവശിഷ്ടങ്ങള്‍ കാണാതായ എംഎച്ച് 370 മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റേതാണോ എന്ന് പരിശോധിക്കും. വിമാനത്തിന്റെ തിരോധാനം സംബന്ധിച്ച് അന്വേഷണം നടത്തുന്ന ആസ്ത്രേലിയന്‍ സംഘം അറിയിച്ചതാണിത്. മൊറിഷസിലെ റോഡ്രിഗസ് ദ്വീപിനു സമീപമാണ് പുതിയ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇത് എംഎച്ച് 370 വിമാനത്തിന്റെ ഭാഗമാണെങ്കില്‍ അത് വലിയ വഴിത്തിരിവാകുമെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന് പറഞ്ഞു.
ഇവ പരിശോധനയ്ക്കായി വിട്ടുകിട്ടുന്നതിനായി മൊറിഷസ് അധികൃതരുമായി ബന്ധപ്പെട്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു. 2014 മാര്‍ച്ചിലായിരുന്നു ക്വാലാലംപൂരില്‍ നിന്നും ബെയ്ജിങ്ങിലേക്കു പറക്കുകയായിരുന്ന വിമാനം കാണാതായത്.
ഇവ പരിശോധനയ്ക്കായി വിട്ടുകിട്ടുന്നതിനായി മൊറിഷസ് അധികൃതരുമായി ബന്ധപ്പെട്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു. 2014 മാര്‍ച്ചിലായിരുന്നു ക്വാലാലംപൂരില്‍ നിന്നും ബെയ്ജിങ്ങിലേക്കു പറക്കുകയായിരുന്ന വിമാനം കാണാതായത്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT