മെഡിക്കല്‍ ക്യാമ്പ് സമാപിച്ചു

മെഡിക്കല്‍ ക്യാമ്പ് സമാപിച്ചു
X


ദോഹ : ഖത്തര്‍ കെഎം സി സി മഞ്ചേരി മണ്ഡലം അല്‍ ഇമാറ
ഹെല്‍ത്ത് കെയറുമായി സഹകരിച്ച് സംഘടിപ്പിച്ച
കെ എം സി സി ?മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ദുറഷീദ് സാഹിബ് ഉല്‍ഘാടനം ചെയ്ത
ക്യാമ്പില്‍ നൂറുകണക്കിന് പ്രവാസികള്‍ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി.
മണ്ഡലം കമ്മറ്റിയുടെ ആവശ്യ പ്രകാരം
കെ എംസിസി മഞ്ചേരി മണ്ഡലം അംഗങ്ങള്‍ക്ക് ആവശ്യമായി വരുന്ന
ചികിത്സയ്ക്കും ടെസ്റ്റുകള്‍ക്കും പ്രത്യേക ആനുകൂല്യങ്ങള്‍
ഉള്‍ക്കൊള്ളിച്ച ധാരണാ പത്രം ക്യാമ്പില്‍ വെച്ച് സിഇഒ അബ്ദുല്‍ ഹകീം മഞ്ചേരി മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ ഹുദവിക്ക് കൈമാറി.
Next Story

RELATED STORIES

Share it