മെഡിക്കല്‍ കോളജ് പ്രഖ്യാപിച്ചത് ധാരണയില്ലാതെ: മന്ത്രി ശൈലജ
BY Sumeera SMR31 May 2016 3:43 AM GMT
Sumeera SMR31 May 2016 3:43 AM GMT
കണ്ണൂര്‍: യുഡിഎഫ് സര്‍ക്കാര്‍ എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജ് എന്ന പ്രഖ്യാപനം നടത്തിയത് യാതൊരു ധാരണയുമില്ലാതെയാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കണ്ണൂര്‍ പ്രസ്ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മെഡിക്കല്‍ കോളജ് അനുവദിക്കണമെങ്കില്‍ അതനുസരിച്ചുള്ള പശ്ചാത്തല സൗകര്യവും ജീവനക്കാരും വേണം. ഇതൊന്നുമില്ലാതെയാണ് യുഡിഎഫ് സര്‍ക്കാര്‍ എല്ലാ ജില്ലകളിലും ഒരു മെഡിക്കല്‍ കോളജ് എന്ന പ്രഖ്യാപനം നടത്തിയത്. പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ മന്ത്രിസഭ കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT