മെക്സിക്കോ ഓപണ്‍: മനു-സുമീത് സഖ്യത്തിന് കന്നിക്കിരീടം
BY Sumeera SMR23 Dec 2015 3:13 AM GMT
Sumeera SMR23 Dec 2015 3:13 AM GMT
മെക്സിക്കോ സിറ്റി: ഇന്ത്യയുടെ മനു അത്രി-ബി സുമീത് റെഡ്ഡി സഖ്യത്തിനു മെക്സിക്കോ ഓപണ്‍ ഗ്രാന്റ്പ്രി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ പുരുഷ ഡബിള്‍സ് കിരീടം.
ഫൈനലില്‍ തായ്ലന്‍ഡിന്റെ ബോദിന് ഇസ്സാര-നിപിഫോന് ജോടിയെയാണ് ഇന്ത്യന്‍ സഖ്യം നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പ്പിച്ചത്. സ്കോ ര്‍: 22-20, 21-18.
മൂന്നാം സീഡുകളായ മനു-സുമീത് ജോടി ഇതാദ്യമായാണ് ഒരു ഗ്രാന്റ്പ്രി ടൂര്‍ണമെ ന്റില്‍ വെന്നിക്കൊടി പാറിക്കുന്നത്.

Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT