kasaragod local

മൂന്നുവയസ്സുകാരിയെ പീഡിപ്പിച്ച 45കാരനെതിരേ കേസ്‌



കാസര്‍കോട്: മൂന്നുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ നാല്‍പ്പത്തഞ്ചുകാരനെതിരെ പോലിസ് കേസെടുത്തു. കാസര്‍കോട് ടൗണ്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ദലിത് കുടുംബത്തില്‍ പെട്ട മൂന്നുവയസുകാരിയെ പീഡിപ്പിച്ചതായാണ് പരാതി.കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പോലിസ് കേസെടുത്തത്. മൂന്നു ദിവസം മുമ്പാണ് സംഭവം. പരാതിയെ കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലിസ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it