മൂന്നാര്‍ കൈയേറ്റം: റിപോര്‍ട്ട് ഒരുമാസത്തിനകം
BY fousiya sidheek5 May 2017 3:28 AM GMT
fousiya sidheek5 May 2017 3:28 AM GMT
തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റങ്ങള്‍ തിട്ടപ്പെടുത്തുന്നതിന് വിവിധ റവന്യൂ ഓഫിസുകള്‍ മുഖാന്തിരം നടപടികള്‍ സ്വീകരിച്ചുവരുകയാണെന്ന് മന്ത്രി ഇ ചന്ദ്രശേഖരന് നിയമസഭയില്‍ അറിയിച്ചു. കേരള ഭൂസംരക്ഷണ നിയമം, കെഡിഎച്ച് നിയമ പ്രകാരമാണ് നടപടികള്‍. ഇതോടൊപ്പം ഇടുക്കി ജില്ലയിലെ അനധികൃത കൈയേറ്റങ്ങള്‍ കണ്ടെത്തി വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി ഒരു മാസത്തിനുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ലാന്റ് റവന്യൂ കമ്മീഷണര്‍ക്കും ഇടുക്കി ജില്ലാ കലക്ടര്‍ക്കും നിര്‍ദേശം നല്‍കിയെന്നും മന്ത്രി അറിയിച്ചു.
Next Story
RELATED STORIES
ഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന്...
10 May 2024 2:08 PM GMTകെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMTസാമൂഹിക സംവരണം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ആസൂത്രിത ശ്രമം...
10 May 2024 10:22 AM GMT