മുഹമ്മദ് ആമിര്‍ പാകിസ്താന് ടീമില്‍ തിരിച്ചെത്തി
BY Sumeera SMR2 Jan 2016 2:37 AM GMT
Sumeera SMR2 Jan 2016 2:37 AM GMT
കറാച്ചി: ഒത്തുകളിയെത്തുടര്‍ന്ന് വിലക്ക് നേരിട്ട പേസ് ബൗള ര്‍ മുഹമ്മദ് ആമിര്‍ പാകിസ്താന് ക്രിക്കറ്റ് ടീമില്‍ തിരിച്ചെത്തി. ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള ടീമിലാണ് ആമിറിനെ ഉള്‍പ്പെടുത്തിയത്.
2010ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ഒത്തുകളിച്ചതിനെത്തുടര്ന്ന് താരത്തെ അഞ്ചു വര്‍ഷത്തേക്ക് ഐസിസി വിലക്കിയിരുന്നു. അടുത്തിടെ ടീമിന്റെ പരിശീലനക്യാംപില്‍ ആമിറിനെ ഉള്‍പ്പെടുത്തിയിരുന്നു. പരിശീലനക്യാംപില്‍ താരത്തിന്റെ സാന്നിധ്യം ഏകദിന ക്യാപ്റ്റന്‍ അസ്ഹര്‍ അലിയെയും ട്വന്റി ക്യാപ്റ്റന്‍ മുഹമ്മദ് ഹഫീസിനെയും ചൊടിപ്പിച്ചിരുന്നു.
ആമിറിനെ ഒഴിവാക്കിയില്ലെങ്കില്‍ ക്യാംപില്‍ നിന്നു വിട്ടുനി ല്‍ക്കുമെന്ന് ഇരുവരും ഭീഷണിയും മുഴക്കി. ദിവസങ്ങള്‍ക്കു മുമ്പ് അലി ഏകദിന ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചിരുന്നെങ്കിലും പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ് ഇടപെട്ട് താരത്തെ അനുനയിപ്പിക്കുകയായിരുന്നു.

Next Story
RELATED STORIES
ചാംപ്യന്‍സ് ലീഗ് കിരീടമെന്ന സ്വപ്നം സെമിയില്‍ കൈവിട്ട് പിഎസ്ജി;...
8 May 2024 6:09 AM GMTചാംപ്യന്‍സ് ലീഗ് സെമി ആദ്യ പാദത്തില്‍ റയലിന് സമനില
1 May 2024 5:49 AM GMTഐഎസ്എല്ലില്‍ മോഹന്‍ ബഗാന് - മുംബൈ സിറ്റി ഫൈനല്‍
29 April 2024 5:00 PM GMTഐഎസ്എല്‍; സെമി ആദ്യ പാദത്തില്‍ മോഹന്‍ ബഗാനെ വീഴ്ത്തി ഒഡീഷ എഫ്സി
23 April 2024 5:57 PM GMTഐഎസ്എല്ലില്‍ ഇന്ന് ആദ്യ പ്ലേ ഓഫ്; ബ്ലാസ്റ്റേഴ്സ് ഒഡീഷയെ നേരിടും;...
19 April 2024 6:28 AM GMTഇത്തിഹാദില്‍ ചെന്ന് സിറ്റിയെ വീഴ്ത്തി റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ്...
18 April 2024 6:06 AM GMT