മുഹമ്മദ് അലിയുടെ പേരില്‍ ന്യൂയോര്‍ക്കില്‍ തെരുവ്
BY Sumeera SMR9 Jun 2016 6:40 PM GMT
X
Sumeera SMR9 Jun 2016 6:40 PM GMT
ന്യൂയോര്‍ക്ക്: ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിക്ക് ആദരസൂചകമായി ന്യൂയോര്‍ക്കിലെ തെരുവ് പുനര്‍നാമകരണം ചെയ്തു. മാഡിസണ്‍ ചത്വരത്തിനു സമീപമുള്ള 33ാം തെരുവിന് മുഹമ്മദ് അലിയുടെ പേര് നല്‍കുന്നതായി ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ഡെ ബ്ലാസിയോ അറിയിച്ചു.
മുഹമ്മദ് അലി ഒരു ചാംപ്യനായിരുന്നുവെന്നും നഗരഹൃദയം തന്നെ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ തിരഞ്ഞെടുക്കുന്നതായും ബ്ലാസിയോ പറഞ്ഞു. മുഹമ്മദ് അലിയുടെ നിരവധി ബോക്സിങ് പോരാട്ടങ്ങള്‍ക്ക് മാഡിസണ്‍ ചത്വരം വേദിയായിരുന്നു. 1971ലെ ജോ ഫ്രേസിയറുമായുള്ള നൂറ്റാണ്ടിന്റെ പോരാട്ടവും ഇതിലുള്‍പ്പെടുന്നു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT