മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളില്‍ ആശങ്കയുമായി ഒബാമ
BY Sumeera SMR6 Dec 2015 3:45 AM GMT
Sumeera SMR6 Dec 2015 3:45 AM GMT
വാഷിങ്ടണ്‍: രാജ്യത്ത് വര്‍ധിച്ചുവരുന്ന മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. പാരിസ്, കാലഫോര്‍ണിയ ആക്രമണങ്ങള്‍ക്കു പിന്നാലെ രാഷ്ട്രീയരംഗത്ത് ഉയര്‍ന്നുവരുന്ന മുസ്ലിം വിരുദ്ധതയ്ക്കെതിരേ ഒബാമ ഉല്‍കണ്ഠ പ്രകടിപ്പിച്ചതായി വൈറ്റ്ഹൗസ് വക്താവ് ജോഷ് ഏണസ്റ്റ് വ്യക്തമാക്കുന്നു. മാസങ്ങളായി തുടരുന്ന ഈ പ്രവണത രാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്നും ഒബാമ നിരീക്ഷിച്ചു. രാജ്യത്തെ ഭൂരിപക്ഷവും മുസ്ലിംകളെ അന്യരായിട്ടാണ് കാണുന്നതെന്ന് ഈയിടെ പുറത്തുവന്ന അഭിപ്രായസര്‍വേ തെളിയിക്കുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT