Flash News

മണ്ടായപ്പുറത്ത് മുഹമ്മദ് മൂപ്പന്‍ നിര്യാതനായി

മണ്ടായപ്പുറത്ത് മുഹമ്മദ് മൂപ്പന്‍ നിര്യാതനായി
X


തിരൂര്‍: മുസ്‌ലിം ലീഗ് നേതാവും തിരൂര്‍ നഗര സഭ എഴാം വാര്‍ഡ് കൗണ്‍സിലറുമായ മണ്ടായപ്പുറത്ത് മുഹമ്മദ് മൂപ്പന്‍ നിര്യാതനായി. സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ നേതാവും ദേശീയ കര്‍ഷക അവാര്‍ഡ് ജേതാവുമാണ്.

[related]
Next Story

RELATED STORIES

Share it