Flash News

മുസ്‌ലിം ലീഗ് അടക്കമുള്ളവയുടെ പതാക നിരോധിക്കണമെന്ന് സുപ്രീംകോടതിയില്‍ ഹരജി

മുസ്‌ലിം ലീഗ് അടക്കമുള്ളവയുടെ പതാക നിരോധിക്കണമെന്ന് സുപ്രീംകോടതിയില്‍ ഹരജി
X


ന്യൂഡല്‍ഹി: ഇന്ത്യന്‍ യൂണിയന്‍ മുസ് ലിം ലീഗ് അടക്കമുള്ളവയുടെ പതാക നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി. ശിയാ
വഖഫ് ബോര്‍ഡ് ചെയര്‍മാനാണ് ഹരജി നല്‍കിയിരിക്കുന്നത്. പാകിസ്താന്‍ മുസ് ലിം ലീഗിന്റെ പതാകയുമായി സാമ്യമുള്ള എല്ലാ പതാകകളും നിരോധിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. അതേസമയം, കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസുമാരായ എന്‍ വി രമണ, എസി നസീര്‍ എന്നിവരുടെ ബഞ്ച് പിന്മാറി.
Next Story

RELATED STORIES

Share it