മുസ്ലിംകളെ ഇഷ്ടമാണെന്ന് പറഞ്ഞു: പെണ്‍കുട്ടി ആത്മഹത്യ ചെയ്തു; ബിജെപി പ്രവര്ത്തകന് അറസ്റ്റില്‍
BY sruthi srt10 Jan 2018 4:33 AM GMT
X
sruthi srt10 Jan 2018 4:33 AM GMT
മടികരി: മുസ്ലിംകളെ ഇഷ്ടമാണെന്ന് സന്ദേശമയച്ച പെണ്‍കുട്ടി ബിജെപി നേതാക്കളുടെ മാനസിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കേസില്‍ ബിജെപി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. യുവമോര്‍ച്ച മൂഡഗിരി ടൗണ്‍ യൂണിറ്റ് പ്രസിഡന്റ് അനില്‍(28) ആണ് അറസ്റ്റിലായത്.ശനിയാഴ്ചയാണ് ഡിഗ്രി വിദാര്ഥിനിയായ ധന്യ(20) ഛത്രമൈതാന് എക്സ്റ്റന്‍ഷനിലെ വീട്ടില്‍ ജീവനൊടുക്കിയത്.
മൂഡഗിരി ഡി.എസ്.ബി. കോളേജിലെ ഒന്നാംവര്ഷവിദ്യാര്ഥിനിയായിരുന്നു ധന്യ. യുവാവുമായി സൗഹൃദമൊഴിവാക്കണമെന്നാവശ്യപ്പെട്ട് നേരിട്ടും വാട്സാപ്പിലൂടെയും ഈ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ധന്യയെ ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു
ധന്യശ്രീയുടെ വീട്ടില്‍ ചെന്ന് ഭീഷണിപ്പെടുത്തിയ അഞ്ചുപേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ഇതില്‍ ഒരാളാണ് അനിലില്‍. ബാക്കിയുള്ളവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലിസ് പറഞ്ഞു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT