മുല്ലപ്പെരിയാര്‍ ഡാം: ഏകപക്ഷീയ തീരുമാനത്തിന് സാധ്യമല്ല;മുഖ്യമന്ത്രി
BY midhuna mi.ptk29 May 2016 10:44 AM GMT
X
midhuna mi.ptk29 May 2016 10:44 AM GMT
തിരുവന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ ഏകപക്ഷീയമായ തീരുമാനത്തിന് സാധ്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.പ്രശ്നപരിഹാരത്തിന് വേണ്ടത് സംഘര്‍ഷമല്ല ചര്‍ച്ചയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ ഡാം നിര്‍മിക്കാന്‍ കേരളത്തിന് ഒറ്റയ്ക്ക് കഴിയില്ലെന്നും തമിഴ്നാടുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കേണ്ടകാര്യമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഒപ്പം അതിരപ്പിള്ളി പദ്ധതിയെ അനുകൂലിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. വെള്ളച്ചാട്ടത്തിന് ദോഷകരമാവാത്ത രീതിയില്‍ പദ്ധതി നടപ്പാക്കാമെന്നും പിണറായി ചൂണ്ടിക്കാട്ടി.
Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT