മുലായത്തിനെതിരേ കേസെടുക്കണമെന്ന ഹരജി തള്ളി
BY Sumeera SMR11 May 2016 3:52 AM GMT
Sumeera SMR11 May 2016 3:52 AM GMT
ലഖ്നോ: അയോധ്യയില്‍ കര്‍സേവകരെ വെടിവയ്ക്കാന്‍ താന്‍ ഉത്തരവിട്ടുവെന്നു സമ്മതിച്ച എസ്പി നേതാവ് മുലായംസിങ് യാദവിനെതിരേ കേസെടുക്കാന്‍ പോലിസിന് നിര്‍ദേശം നല്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജി അലഹാബാദ് ഹൈക്കോടതി തള്ളി. ജസ്റ്റിസ് സുധീര്‍കുമാര്‍ സക്സേനയുടെ ബെഞ്ചാണ് ഹരജി തള്ളിയത്.
റാണാ സംഗ്രാം സിങാണ് മുലായത്തിനെതിരേ നടപടിയാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. 1990ല്‍ യുപി മുഖ്യമന്ത്രിയായിരിക്കെ കര്‍സേവകരെ വെടിവയ്ക്കാന്‍ താന്‍ ഉത്തരവിട്ടുവെന്ന് മുലായം സമ്മതിച്ചുവെന്നാണ് പരാതിക്കാരന് ചൂണ്ടിക്കാട്ടിയത്. സംഭവം സര്‍ക്കാര്‍ നടപടിയായിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ റിഷാദ് മുര്‍താസ പറഞ്ഞു.
ഏതെങ്കിലും വിഭാഗത്തെ പ്രീണിപ്പിക്കാന്‍ വേണ്ടി പറഞ്ഞതാണെങ്കില്‍ പോലും മുലായം ക്രിമിനല്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.

Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT