മുന്നാക്ക സമുദായ ക്ഷേമ കോര്പ്പറേഷന് ചെയര്‍മാനായി നിയമനം, പിള്ളയും ക്യാബിനറ്റ് റാങ്കില്‍
BY ajay G.A.G17 May 2017 5:00 PM GMT
X
ajay G.A.G17 May 2017 5:00 PM GMT
തിരുവനന്തപുരം : സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്പ്പറേഷന് ചെയര്‍മാനായി മുന്‍ മന്ത്രി ആര്. ബാലകൃഷ്ണപിളളയെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ക്യാബിനറ്റ് പദവിയോടെയാണ് നിയമനം. നിലവില്‍ ഭരണപരിഷ്കരണ കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന് മാത്രമാണ് ക്യാബിനറ്റ് പദവിയുള്ളത്. ബാലകൃഷ്ണപിള്ള മുന്നോക്ക സമുദായ ക്ഷേമ കോര്പ്പറേഷന് ചെയര്‍മാനാകുന്നതോടെ ക്യാബിനറ്റ് പദവി ഉള്ളവരുടെ എണ്ണം രണ്ടാകും.
വി എസ് അച്യുതാനന്ദന് ലക്ഷങ്ങള്‍ ചെലവഴിച്ചു വര്‍ഷങ്ങളോളം നിയമപോരാട്ടം നടത്തി ശിക്ഷ വാങ്ങിക്കൊടുത്ത വ്യക്തിയെ വിഎസിന് തുല്യമായ ഉന്നത പദവി നല്കി ആദരിക്കുന്നതില്‍ സിപിഎം പ്രവര്‍ത്തകരില്‍ പലര്‍ക്കും അമര്‍ഷമുണ്ട്.
Next Story
RELATED STORIES
പൂഞ്ചിലെ ആക്രമണം; വോട്ടിന് വേണ്ടിയുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ്...
8 May 2024 5:26 AM GMTജാതി നോക്കി ക്രിമിനല്‍ പട്ടിക തയ്യാറാക്കല്‍ വേണ്ട; കര്‍ശന...
8 May 2024 5:16 AM GMTമഴക്കെടുതി: ഹൈദരാബാദില്‍ മതില് ഇടിഞ്ഞുവീണ് ഏഴു മരണം
8 May 2024 4:24 AM GMTബിലീവേഴ്സ് ചർച്ച് അധ്യക്ഷൻ കെ പി യോഹന്നാന് അമേരിക്കയിൽ വാഹനാപകടത്തിൽ ...
8 May 2024 4:00 AM GMTബിജെപി പങ്കുവെച്ച വിദ്വേഷ വീഡിയോ ഉടന്‍ നീക്കം ചെയ്യണം; തിരഞ്ഞെടുപ്പ്...
7 May 2024 3:14 PM GMTചൂടിന് ആശ്വാസം; ഇന്ന് അര്‍ധരാത്രി മുതല്‍ 10 ദിവസം മഴ മുന്നറിയിപ്പ്
7 May 2024 4:50 AM GMT