മുതിര്‍ന്ന പത്രപ്രവര്ത്തകന് പന്ന്യന്‍ ഭരതന് അന്തരിച്ചു
BY midhuna mi.ptk29 May 2017 4:42 AM GMT
X
midhuna mi.ptk29 May 2017 4:42 AM GMT
കോഴിക്കോട്: മുതിര്‍ന്ന പത്രപ്രവര്‍ത്തകനും സിപിഐ നേതാവുമായ പന്ന്യന്‍ ഭരതന് (86) അന്തരിച്ചു. പ്രസ്ക്ലബ് മുന്‍ സെക്രട്ടറിയായിരുന്ന അദ്ദേഹം കാല് നൂറ്റാണ്ടിലധികം ജനയുഗത്തിന്റെ കണ്ണൂര്‍ ലേഖകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
മൃതദേഹം കക്കാട്ടെ വസതിയിലും സിപിഐ ജില്ലാ കമ്മിറ്റിയിലും പൊതുദര്‍ശനത്തിന് വക്കും. സംസ്കാരം വൈകിട്ട് 4 മണിക്ക് പയ്യാമ്പലത്ത് നടക്കും.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT