മുഖ്യമന്ത്രി തിരിച്ചെത്തി
BY kasim kzm24 Sep 2018 3:52 AM GMT
kasim kzm24 Sep 2018 3:52 AM GMT
തിരുവനന്തപുരം: അമേരിക്കയിലെ വിദഗ്ധ ചികില്‍സയ്ക്കുശേഷം മടങ്ങിയെത്തിയ മുഖ്യമന്ത്രി ഔദ്യോഗിക ചുമതലകളില്‍ സജീവമായി. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് ദുബയില്‍ നിന്നുള്ള എമിറേറ്റ്സ് വിമാനത്തില്‍ മുഖ്യമന്ത്രിയും ഭാര്യ കമല വിജയനും തിരുവനന്തപുരത്തെത്തിയത്. ഔദ്യോഗിക വസതിയിലേക്കു പോയ അദ്ദേഹം 9.30ഓടെ സെക്രട്ടേറിയറ്റിലെത്തി.
പ്രളയക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘവുമായി മുഖ്യമന്ത്രി ഇന്നു ചര്‍ച്ച നടത്തും. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനുള്ള യോഗത്തിലും പങ്കെടുക്കും. ഈ മാസം രണ്ടിനാണ് അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികില്‍സയ്ക്കായി പോയത്. നിശ്ചയിച്ചതിലും ഒരു ദിവസം നേരത്തേയാണ് മുഖ്യമന്ത്രി തിരിച്ചെത്തിയത്.

Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT