മീനങ്ങാടി കുതിച്ചുതുടങ്ങി
BY Sumeera SMR29 Nov 2015 4:59 AM GMT
Sumeera SMR29 Nov 2015 4:59 AM GMT
മാനന്തവാടി: ജില്ലാ കായികമേളയില്‍ ആദ്യദിനം മീനങ്ങാടിയുടെ കുതിപ്പ്. 22 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ എട്ടു സ്വര്‍ണവും നാലു വെള്ളിയും മൂന്നു വെങ്കലവുമായി 55 പോയിന്റാണ് മീനങ്ങാടി ജിഎച്ച്എസ്എസ് നേടിയത്.
അഞ്ചു സ്വര്‍ണവും നാലു വെള്ളിയും മൂന്നു വെങ്കലവുമായി കാട്ടിക്കുളം ജിഎച്ച്എസ്എസാണ് രണ്ടാം സ്ഥാനത്ത്- 40 പോയിന്റ്. എക്കാലവും മീനങ്ങാടിക്കൊപ്പം നിന്ന കാക്കവയല്‍ ജിഎച്ച്എസ്എസ് 25 പോയിന്റുകളോടെ മൂന്നാം സ്ഥാനത്താണ്.
രണ്ടു വീതം സ്വര്‍ണവും വെള്ളിയുമായി 17 പോയിന്റുകളോടെ ജിഎച്ച്എസ്എസ് വടുവന്‍ചാല്‍ നാലാം സ്ഥാനത്തുണ്ട്. രണ്ടു സ്വര്‍ണവുമായി പനങ്കണ്ടി ജിഎച്ച്എസ്എസാണ് അഞ്ചാം സ്ഥാനത്ത്- 10 പോയിന്റ്. കല്ലുവയല്‍ ജയശ്രീ എച്ച്എസ്എസ്- 9, മാനന്തവാടി ജിവിഎച്ച്എസ്എസ്- 9, പടിഞ്ഞാറത്തറ ജിഎച്ച്എസ്എസ്- 7, സെന്റ് തോമസ് നടവയല്‍- 5, സുല്‍ത്താന്‍ ബത്തേരി സെന്റ് ജോസഫ്സ് ഇഎച്ച്എസ്എസ്- 4, തരിയോട് ജിഎച്ച്എസ്എസ്- 3, ചീരാല്‍ ജിഎംഎച്ച്എസ്എസ്- 3, എസ്സിഎച്ച്എസ്എസ് പയ്യംപള്ളി- 1, ജിഎംആര്‍എസ് പൂക്കോട്- 1, ജിഎച്ച്എസ്എസ് പനമരം- 1, ജിവിഎച്ച്എസ്എസ് കല്‍പ്പറ്റ- 1, എഎംഎംആര്ജി എച്ച്എസ്എസ് നല്ലൂര്‍നാട്- 1, ജിഎംഎച്ച്എസ്എസ് വെള്ളമുണ്ട- 1, ജിഎച്ച്എസ്എസ് മേപ്പാടി-1 പോയിന്റ് എന്നിവയാണ് അടുത്ത സ്ഥാനങ്ങളില്‍.
ഉപജില്ലാ തലത്തില്‍ 15 സ്വര്‍ണവും 14 വെള്ളിയും ആറു വെങ്കലവുമായി 123 പോയിന്റുകളോടെ സുല്‍ത്താന്‍ ബത്തേരിയാണ് ഒന്നാം സ്ഥാനത്ത്. 53 പോയിന്റുകളോടെ മാനന്തവാടി രണ്ടും 18 പോയിന്റോടെ വൈത്തിരി മൂന്നും സ്ഥാനങ്ങളിലാണ്.

Next Story
RELATED STORIES
കേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMT