മാഹിയില്‍ സിപിഎം നേതാവ് വധിക്കപ്പെട്ടതിന് തൊട്ടു പിന്നാലെ ആര്.എസ്.എസ് പ്രവര്‍ത്തകനും വെട്ടേറ്റ് മരിച്ചു
BY ajay G.A.G7 May 2018 7:53 PM GMT
X
ajay G.A.G7 May 2018 7:53 PM GMT
മാഹി: മാഹിയില്‍ സിപിഎം നേതാവ് വധിക്കപ്പെട്ടതിന് തൊട്ടു പിന്നാലെ വെട്ടേറ്റ ആര്.എസ്.എസ് പ്രവര്ത്തകന് മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ ഷനേജ് ആണ് മരിച്ചത്്. മാഹി കലാഗ്രാമത്തിനടുത്ത് വെച്ചാണ് ഇയാള്‍ക്ക് വെട്ടേറ്റത്. മുഖത്തും കൈക്കും വെട്ടേറ്റ ഷനേജ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പ്രതിഷേധിച്ചു ബിജെപി ഇന്ന് രാവിലെ 6 മുതല്‍ വൈകുനേരം 6 വരെ കണ്ണൂര്‍ ജില്ലയിലും , മാഹിയിലും ഹര്‍ത്താല്‍ ആചരിക്കും. ഷമേജിന്റെയ് കൊലപതാകം നിന്ദ്യവും , ആസ്രൂതിതവും ആണ് എന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശന്‍ പ്രസ്താവനയില്‍ പറഞ്ഞു .
Next Story
RELATED STORIES
മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ളവരുടെ റിമാന്റ് മെയ് എട്ടുവരെ നീട്ടി
27 April 2024 5:04 AM GMTജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട...
27 April 2024 4:59 AM GMTകാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMT