Flash News

മാവോയിസ്റ്റ് നേതാക്കളെ ജയിലില്‍ സന്ദര്‍ശിച്ച രണ്ട് മലയാളികള്‍ പോലീസ് കസ്റ്റഡിയില്‍

മാവോയിസ്റ്റ് നേതാക്കളെ ജയിലില്‍ സന്ദര്‍ശിച്ച രണ്ട് മലയാളികള്‍ പോലീസ് കസ്റ്റഡിയില്‍
X


തിരുവനന്തപുരം:കോയമ്പത്തൂര്‍ ജയിലില്‍ തടവില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാക്കളായ അനൂപ്, ഷൈന എന്നിവരെ സന്ദര്‍ശിച്ച രണ്ട് മലയാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു. പാണ്ടിക്കാട് സ്വദേശി സിപി റഷീദ്, തിരുവനന്തപുരം സ്വദേശി ഹരിഹര വര്‍മ എന്നിവരെയാണ് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച പെന്‍ഡ്രൈവ് കൈമാറാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
Next Story

RELATED STORIES

Share it