മാലെദ്വീപില്‍ ഇന്ത്യക്കാരനടക്കം രണ്ട് മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍
BY ajay G.A.G9 Feb 2018 4:21 PM GMT
X
ajay G.A.G9 Feb 2018 4:21 PM GMT
മാലെ : രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ മാലെദ്വീപില്‍ ഇന്ത്യാക്കാരനുള്‍പ്പടെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റിലായി. അമൃത്സറില് നിന്നുള്ള മണി ശര്‍മയും ലണ്ടനില്‍ നിന്നുള്ള ബ്രിട്ടീഷ് പൗരന് അതീഷ് രവ്ജി പ്ട്ടേലുമാണ് അറസ്റ്റിലായത്. ഇവര്‍ രണ്ടു പേരും എഎഫ്പിയുടെ ജീവനക്കാരാണ്. രാജ്യത്ത് പ്രഖ്യാപിക്കപ്പെട്ട അടിയന്തിരാവസ്ഥാ നിയമമനുസരിച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
Next Story
RELATED STORIES
കൊല്‍ക്കത്തയില്‍ മോഹന്‍ ബഗാന് വീണു; ഐഎസ്എല്‍ കിരീടം മുംബൈ...
4 May 2024 4:46 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMTആറളം ഫാമിലെ വീടിന്റെ അടുക്കള ഭാഗം കാട്ടാന തകര്‍ത്തു
4 May 2024 10:37 AM GMT