മാപ്പുസാക്ഷിയാവാന്‍ തയ്യാറെന്ന് ഹെഡ്ലി
BY Sumeera SMR11 Dec 2015 2:16 AM GMT
Sumeera SMR11 Dec 2015 2:16 AM GMT
മുംബൈ: മുംബൈ ആക്രമണക്കേസില്‍ കുറ്റവിമുക്തനാക്കുകയാണെങ്കില്‍ മാപ്പുസാക്ഷിയാവാന്‍ തയ്യാറാണെന്ന് പ്രതി ഡേവിഡ് കോള്മാന് ഹെഡ്ലി. അമേരിക്കയിലെ ജയിലില്‍ നിന്നു മുംബൈ സെഷന്‍സ് കോടതിയില്‍ വീഡിയോ ലിങ്ക് വഴിയാണ് ഹെഡ്ലി മാപ്പുസാക്ഷിയാകാനുള്ള സന്നദ്ധത അറിയിച്ചത്. പാകിസ്താന്-അമേരിക്കന്‍ ലശ്കറെ ത്വയ്യിബ പ്രവര്‍ത്തകനാണ് ഹെഡ്ലി. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നികമാണ് ജഡ്ജി ജി എ സനാപ് മുമ്പാകെ ഹെഡ്ലിയുടെ കുറ്റസമ്മതം അറിയിച്ചത്.
Next Story
RELATED STORIES
എല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMT