മാനസിക വെല്ലുവിളി: മാതാവിന് സ്വയംതൊഴില്‍ ചെയ്യാന്‍ ധനസഹായം
BY kasim kzm4 July 2018 3:19 AM GMT
kasim kzm4 July 2018 3:19 AM GMT
തിരുവനന്തപുരം: തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരെ സംരക്ഷിക്കുന്ന മാതാവിന്/രക്ഷകര്‍ത്താവിന് (സ്ത്രീ ആയിരിക്കണം) സ്വയം തൊഴില്‍ ചെയ്യുന്നതിനായി ഒറ്റത്തവണയായി ധനസഹായം അനുവദിക്കുന്ന സ്വാശ്രയ പദ്ധതിക്കായി 73.5 ലക്ഷം രൂപയുടെ ഭരണാനുമതി നല്കി ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി കെകെ ശൈലജ.
ഈ പദ്ധതി പ്രകാരം ഒരാള്‍ക്ക് ഒറ്റത്തവണയായി 35,000 രൂപയാണ് ധനസഹായം ലഭിക്കുന്നത്. തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരെ സംരക്ഷിക്കുന്ന ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീകള്‍ക്ക് സ്വയംതൊഴിലും അതിലൂടെ വരുമാന മാര്‍ഗവും കണ്ടെത്താനായി സര്‍ക്കാര്‍ ആവിഷ്കരിച്ചതാണ് സ്വാശ്രയ പദ്ധതി.
ആശ്വാസ കിരണം പദ്ധതിയിലുള്‍പ്പെട്ടവര്‍ക്കും ഈ പദ്ധതി ബാധകമാണ്. മാനസിക വെല്ലുവിളി 70 ശതമാനം അല്ലെങ്കി ല്‍ ശാരീരിക വെല്ലുവിളിയുള്ള കിടപ്പ് രോഗികളുടെ അമ്മമാര്‍ക്കാണ് മുന്‍ഗണന ലഭിക്കുക.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT