മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരേ ആക്രമണം: കെയുഡബ്ല്യുജെ പ്രതിഷേധിച്ചു
BY Sumeera SMR19 Feb 2016 5:03 AM GMT
Sumeera SMR19 Feb 2016 5:03 AM GMT
കോഴിക്കോട്: ഡല്‍ഹിയിലെ പട്യാല കോടതി പരിസരത്തും സുപ്രീം കോടതി വളപ്പിലും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരളാ പത്രപ്രവര്‍ത്തക യൂണിയന് കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
മാധ്യമ സ്വാത—ന്ത്ര്യത്തെ ഹനിക്കുന്ന തരത്തില്‍ ആസൂത്രിതമായി നടത്തുന്ന ആക്രമണങ്ങള്‍ ജനാധിപത്യ സംസ്ക്കാരത്തിന് യോജിച്ചതല്ലെന്ന് കാലിക്കറ്റ് പ്രസ് ക്ലബില്‍ ചേര്‍ന്ന പ്രതിഷേധ യോഗം അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് കമാല്‍ വരദൂര്‍ അധ്യക്ഷനായിരുന്നു.
സെക്രട്ടറി എന്‍ രാജേഷ്, വൈസ് പ്രസിഡണ്ട് റഫീക്ക് റദമാന്, സംസ്ഥാന കമ്മിറ്റി അംഗം കെ സുനില്‍ കുമാര്‍, എ വി ഫര്—ദിസ്, കെ എ സെയ്ഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് നഗരത്തില്‍ നടത്തിയ പ്രകടനത്തിന് വൈസ് പ്രസിഡണ്ട് ഇ പി മുഹമ്മദ്, ജോ.സെക്രട്ടറി കെ സി റിയാസ്, ട്രഷറര്‍ വിപുല്‍നാഥ്, സി പി എം സഈദ്, പ്രജോഷ് കുമാര്‍, രാധാകൃഷ്ണന് തുടങ്ങിയവര്‍ നേതൃത്വം നല്കി.

Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT