മസ്ജിദില്‍ കുഴഞ്ഞുവീണ് മരിച്ചു
BY Sumeera SMR30 April 2016 8:12 PM GMT
Sumeera SMR30 April 2016 8:12 PM GMT
തളങ്കര: മസ്ജിദില്‍ ഖുത്തുബ പ്രഭാഷണം കേട്ടുകൊണ്ടിരിക്കെ കുഴഞ്ഞുവീണ് മരിച്ചു. തെരുവത്ത് സിറാമിക്സ് റോഡ് തഖ്വ മസ്ജിദിനു സമീപത്തെ സ്രാങ്ക് മഹമൂദാണ് (70) മരിച്ചത്. തളങ്കര തെരുവത്ത് ഹൈദ്രോസ് ജുമാമസ്ജിദിലാണ് സംഭവം. തളങ്കരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: മറിയംബി. മക്കള്‍: ബഷീര്‍, ബദ്റുദ്ദീന്‍ (ഖത്തര്‍), അബ്ദു, ആയിശ, വാഹിദ, റുഖിയാബി. മരുമക്കള്‍: റഹ്മത്ത് ഇത്ത്ബാന, റസീന, സലിം, അബ്ദുല്‍ ഖാദര്‍, റഫീഖ്. സഹോദരങ്ങള്‍: പരേതരായ ഫാത്തിമ, ഖദീജ, ആയിശ.
ഭാര്യ: മറിയംബി. മക്കള്‍: ബഷീര്‍, ബദ്റുദ്ദീന്‍ (ഖത്തര്‍), അബ്ദു, ആയിശ, വാഹിദ, റുഖിയാബി. മരുമക്കള്‍: റഹ്മത്ത് ഇത്ത്ബാന, റസീന, സലിം, അബ്ദുല്‍ ഖാദര്‍, റഫീഖ്. സഹോദരങ്ങള്‍: പരേതരായ ഫാത്തിമ, ഖദീജ, ആയിശ.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT