kannur local

മഴ: ഇരിട്ടി മേഖലയില്‍ പരക്കെ നാശം



ഇരിട്ടി: കനത്തമഴയില്‍ വള്ളിത്തോട് കടാങ്ങോട്ട് മുസ്സയുടെ വീട്ടുമതില്‍ തകര്‍ന്നു വീട് അപകട ഭീക്ഷണിയിലായി. വീടിന്റെ മുന്‍ഭാഗത്തെ മതിലാണ് പുര്‍ണമായും ഇടിഞ്ഞത്. കുന്നോത്ത ചാലില്‍ സുന്ദരത്തിന്റെ വീട്ടു മതില്‍ മഴയില്‍ തകര്‍ന്നു. പായം ചീങ്ങാകുണ്ടത്തെപത്മിനിയുടെ വീട് മരം വീണ് പൂര്‍ണമായും തകര്‍ന്നു. കഴിഞ്ഞദിവസമാണ് സംഭവം.
Next Story

RELATED STORIES

Share it