മല്‍സ്യമാര്‍ക്കറ്റ് പരിസരത്ത് അനധികൃത ഓട്ടോ പാര്‍ക്കിങ്
BY Sumeera SMR5 March 2016 4:09 AM GMT
Sumeera SMR5 March 2016 4:09 AM GMT
തൃക്കരിപ്പൂര്‍: മല്‍സ്യമാര്‍ക്കറ്റ് പരിസരത്ത് റോഡിന്റെ പകുതി ഭാഗവും കയ്യേറി ഓട്ടോ പാര്‍ക്ക് ചെയ്യുന്നത് ഗതാഗത തടസ്സമുണ്ടാക്കുന്നതായി പരാതി. നിത്യേന നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ഭാഗത്താണ് തടസ്സം നേരിടുന്നത്. തൃക്കരിപ്പൂര്‍ പഞ്ചായത്ത് നടപ്പാക്കിയ അശാസ്ത്രീയ ഗതാഗത പരിഷ്കാരമാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരമെന്ന് നാട്ടുകാര്‍ പറയുന്നു. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന ഓട്ടോകള്‍ക്ക് മറ്റൊരു സ്ഥലം കണ്ടെത്തി ഗതാഗത തടസ്സത്തിന് പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Next Story
RELATED STORIES
അരവിന്ദ് കെജ് രിവാളിന് ഇടക്കാല ജാമ്യം
10 May 2024 9:00 AM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
10 May 2024 5:42 AM GMTമഞ്ചേരിയില്‍ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
10 May 2024 5:15 AM GMTഡ്രൈവിങ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു; അപേക്ഷകര്‍ വരാതിരുന്നതോടെ...
10 May 2024 4:53 AM GMTകൊച്ചിയില്‍ കെഎസ്ആര്‍ടിസിയും ബൈക്കും കൂട്ടിയിടിച്ച് അപകടം;...
10 May 2024 4:43 AM GMTഅപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം: ഇടതു സര്‍ക്കാര്‍ ജനങ്ങളെ...
9 May 2024 2:09 PM GMT