മലയാളി ജവാന് കൊല്ലപ്പെട്ടു
BY Sumeera SMR24 Nov 2015 2:56 AM GMT
Sumeera SMR24 Nov 2015 2:56 AM GMT
കൊയിലാണ്ടി: ജമ്മു-കശ്മീരിലെ നൗഷേറയിലെ ലാം മേഖലയിലുണ്ടായ പാക് വെടിവയ്പില്‍ കൊയിലാണ്ടി സ്വദേശി ജവാന് കൊല്ലപ്പെട്ടു. ചേലിയ അടിയള്ളൂര്‍ മീത്തല്‍ സുബിനേഷ് (26) ആണ് കൊല്ലപ്പെട്ടത്. പിതാവ്: കുഞ്ഞിരാമന്. മാതാവ്: ശോഭന. സഹോദരി: സുഭിഷ. ഡിസംബര്‍ 20ന് സുബീഷിന്റെ വിവാഹം തീരുമാനിച്ചതാണ്. മൂന്നു മാസം മുമ്പാണ് അവധി കഴിഞ്ഞ് കശ്മീരിലേക്ക് പോയത്. ഡിസംബര്‍ 5നു നാട്ടിലെത്താനിരിക്കുകയായിരുന്നു.
Next Story
RELATED STORIES
വൈക്കത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 6:11 PM GMTയുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMT