Flash News

മലപ്പുറത്ത് അഞ്ചു ചാക്കുകളിലായി മൃതദേഹാവശിഷ്ടങ്ങള്‍

കൊണ്ടോട്ടി : കൊണ്ടോട്ടി കീഴിശ്ശേരിയില്‍ ചാക്കില്‍കെട്ടിയ നിലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചു. റോഡരികില്‍അഞ്ചു ചാക്കുകളിലായാണ് ഇവ കാണപ്പെട്ടത്. മൃതദേഹാവശിഷ്ടങ്ങള്‍ക്ക് രണ്ട് വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.മണ്ണുള്‍പ്പടെയാണ് അവശിഷ്ടങ്ങള്‍ ചാക്കില്‍ കെട്ടിവെച്ചിരിക്കുന്നത്. അതിനാല്‍ എവിടെയെങ്കിലും മണ്ണെടുത്തപ്പോള്‍ ലഭിച്ച മൃതദേഹാവശിഷ്ടം കെട്ടിവെച്ചതായിരിക്കുമെന്നും പോലിസ് സംശയിക്കുന്നു. കൊണ്ടോട്ടി പോലിസ് കേസെടുത്തു.
Next Story

RELATED STORIES

Share it