മരിയാനോ കോനിക് ബാഴ്‌സയിലേക്ക്
BY fousiya sidheek14 May 2017 3:27 AM GMT
fousiya sidheek14 May 2017 3:27 AM GMT
മാഡ്രിഡ്: വലന്‍സിയ യുവതാരം മരിയാനോ കോനിക് ബാഴ്‌സയിലേക്ക്. സമ്മര്‍ ട്രാന്‍സ്ഫര്‍ സീസണില്‍ ബാഴ്‌സലോണയുമായി കരാറില്‍ ഒപ്പുവയ്ക്കാമെന്ന് താരം ഉറപ്പുനല്‍കിയതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പ്രതിരോധനിരയുടെ കരുത്തായ 19കാരനായ മരിയാനോയുടെ വലന്‍സിയക്കൊപ്പമുള്ള കരാര്‍ ഈ ജൂണില്‍ അവസാനിക്കും. യുവേഫ യൂത്ത് ലീഗ് ചാംപ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച മരിയാനോ, പ്രീക്വാര്‍ട്ടര്‍ വരെ ടീമിനെ കൊണ്ടെത്തിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചിരുന്നു. കോച്ച് ലൂയിസ് എന്റിക്വെയാണ് താരത്തെ ബാഴ്‌സയില്‍ എത്തിച്ചതെന്നാണ് വിവരം.
Next Story
RELATED STORIES
യുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMTഎസ് ഡിടിയു മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
1 May 2024 4:34 PM GMT