മമ്മൂട്ടി സ്മാര്‍ട്സിറ്റിയില്‍; പദ്ധതിയില്‍ ഏറെ പ്രതീക്ഷ
BY Sumeera SMR23 Dec 2015 3:01 AM GMT
Sumeera SMR23 Dec 2015 3:01 AM GMT
കൊച്ചി: ചലച്ചിത്രതാരം പത്മശ്രീ ഭരത് മമ്മൂട്ടി സ്മാര്‍ട്സിറ്റി പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. സ്മാര്‍ട്സിറ്റി ഓഫിസും നിര്‍മാണം പൂര്‍ത്തിയായ ഒന്നാം ഐടി മന്ദിരവും സന്ദര്‍ശിച്ച മമ്മൂട്ടി ഇതൊരു സൗഹൃദ സന്ദര്‍ശനമാണെന്നു പറഞ്ഞു. ദുബയ് സ്മാര്‍ട്സിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തു നടപ്പാക്കുന്ന വന്‍ ഐടി പദ്ധതിയെക്കുറിച്ചറിയാന്‍ കേരളത്തിലെ ഒരു പൗരനെന്ന നിലയ്ക്കും ദുബയിയുടെ സുഹൃത്തെന്ന നിലയ്ക്കുമാണ് ഇവിടെയെത്തിയതെന്ന് മമ്മൂട്ടി പറഞ്ഞു.
സ്മാര്‍ട്സിറ്റി ബോര്‍ഡ് അംഗവും ഇടക്കാല സിഇഒയുമായ ഡോ. ബാജു ജോര്‍ജിനോടും മറ്റ് ഉദ്യോഗസ്ഥരോടും പദ്ധതിയെക്കുറിച്ച് മമ്മൂട്ടി ചോദിച്ചറിഞ്ഞു. മീഡിയ ക്ലസ്റ്റര്‍ പ്രവര്‍ത്തനസജ്ജമാവുമ്പോള്‍ അതിനുവേണ്ട സഹായ സഹകരണം അദ്ദേഹം വാഗ്ദാനം ചെയ്തു. സ്മാര്‍ട്സിറ്റി കണ്‍സള്‍ട്ടന്റ് പോള്‍ നൈനാനും മറ്റ് ഉദ്യോഗസ്ഥരും മമ്മൂട്ടിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT