മമതയുടെ മാനസിക നിലയ്ക്ക് പ്രശ്‌നം; ഹിന്ദുമതം ഉപേക്ഷിക്കണമെന്ന് ബിജെപി മന്ത്രി
BY sruthi srt29 July 2018 4:56 AM GMT
X
sruthi srt29 July 2018 4:56 AM GMT
ജയ്പുര്‍: ബിജെപി രാജ്യത്ത് താലിബാന്‍ ഹിന്ദുയിസം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രസ്താവനയെ തുടര്‍ന്ന് അവര്‍ ഹിന്ദുമതം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മന്ത്രി. മമതയുടെ മാനസിക നില ശരിയല്ലെന്നും രാജസ്ഥാനിലെ തൊഴില്‍ മന്ത്രിയുമായ ജസ്വന്ത് സിങ് യാദവ് പറഞ്ഞു.
മമതയ്ക്ക് രാജ്യസ്‌നേഹമോ വിവരമോയില്ല. എല്ലാ ഹിന്ദു സംഘടനകളും തീവ്രനിലപാടുകാരണെന്ന അവരുടെ പ്രസ്താവന ലജ്ജാകരമാണെന്നും യാദവ് പറഞ്ഞു.
മമതയ്ക്ക് രാജ്യസ്‌നേഹമോ വിവരമോയില്ല. എല്ലാ ഹിന്ദു സംഘടനകളും തീവ്രനിലപാടുകാരണെന്ന അവരുടെ പ്രസ്താവന ലജ്ജാകരമാണെന്നും യാദവ് പറഞ്ഞു.
Next Story
RELATED STORIES
എല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMT