മന്ത്രി ബാബുവിനെതിരെ കേസെടുക്കുന്നത് വിജിലന്‍സിന് തീരുമാനിക്കാം: ചെന്നിത്തല
BY TK tk16 Nov 2015 6:50 AM GMT
X
TK tk16 Nov 2015 6:50 AM GMT
തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ എക്സൈസ് മന്ത്രി കെ.ബാബുവിനെതിരെയുള്ള പരാതിയില്‍ തീരുമാനമെടുക്കേണ്ടത് വിജിലന്‍സ് ആണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ തനിക്കോ സംസ്ഥാന സര്‍ക്കാരിനോ ഇടപെടാനാവില്ല.വിജിലന്‍സ് വകുപ്പിന്റെ നടപടികള്‍ കോടതി പരിശോധനയ്ക്ക് വിധേയമാണ്. ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ കോടതിയെ അറിയിക്കാമെന്നും അദേഹം വ്യക്തമാക്കി.
[related]
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT