മന്ത്രിമാര്‍, വകുപ്പുകള്‍ - സാധ്യതാപട്ടികയായി
BY sdq Kappan21 May 2016 9:32 AM GMT
X
sdq Kappan21 May 2016 9:32 AM GMT
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ സാധ്യതാപട്ടികയായി. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് താഴെ പറയുന്നവര്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്യും. 22ാം മന്ത്രിസഭയാണ് 25ന് പിണറായിയുടെ നേതൃത്വത്തില്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞ ചെയ്യുക.
ഇപി ജയരാജന് - ആഭ്യന്തരം
തോമസ് ഐസക് - ധനകാര്യം
കെടി ജലീല്‍ - തുറമുഖം, പ്രവാസി
വീണാ ജോര്‍ജ് - ടൂറിസം വകുപ്പ്
കെബി ഗണേഷ് - ഗതാഗതം, സിനിമ
എകെ ബാലന് - വൈദ്യുതി വകുപ്പ്, എസ്.സി,എസ്.ടി ക്ഷേമം
സി രവീന്ദ്രനാഥ് - വിദ്യാഭ്യാസം, സാംസ്കാരികം
സുരേഷ് കുറുപ്പ് - നിയമം, സ്പോര്‍ട്സ്
കടന്നപ്പള്ളി രാമചന്ദ്രന് - ദേവസ്വം
സികെ ശശീന്ദ്രന് - വനം, ഭവനം
രാജു എബ്രഹാം - ജലവിഭവ വകുപ്പ്
പി ഐഷ പോറ്റി - എക്സൈസ് - തൊഴില്‍
ജി സുധാകരന് - സഹകരണം, കയര്‍
പി ശ്രിരാമകൃഷ്ണന് - തദ്ദേശ സ്വയം ഭരണം
സി ദിവാകരന് - റെവന്യൂ വകുപ്പ്
മാത്യു ടി തോമസ് -ഫിഷറീസ് വകുപ്പ്
മുല്ലക്കര രത്നാകരന് - കൃഷി വകുപ്പ്
കെകെ ശൈലജ ടീച്ചര്‍ - ആരോഗ്യം
വിഎസ് സുനില്‍ കുമാര്‍ - ഭക്ഷ്യം, മൃഗ സംരക്ഷണം
കടകംപള്ളി സുരേന്ദ്രന് - വ്യവസായ വകുപ്പ്
ഇപി ജയരാജന് - ആഭ്യന്തരം
തോമസ് ഐസക് - ധനകാര്യം
കെടി ജലീല്‍ - തുറമുഖം, പ്രവാസി
വീണാ ജോര്‍ജ് - ടൂറിസം വകുപ്പ്
കെബി ഗണേഷ് - ഗതാഗതം, സിനിമ
എകെ ബാലന് - വൈദ്യുതി വകുപ്പ്, എസ്.സി,എസ്.ടി ക്ഷേമം
സി രവീന്ദ്രനാഥ് - വിദ്യാഭ്യാസം, സാംസ്കാരികം
സുരേഷ് കുറുപ്പ് - നിയമം, സ്പോര്‍ട്സ്
കടന്നപ്പള്ളി രാമചന്ദ്രന് - ദേവസ്വം
സികെ ശശീന്ദ്രന് - വനം, ഭവനം
രാജു എബ്രഹാം - ജലവിഭവ വകുപ്പ്
പി ഐഷ പോറ്റി - എക്സൈസ് - തൊഴില്‍
ജി സുധാകരന് - സഹകരണം, കയര്‍
പി ശ്രിരാമകൃഷ്ണന് - തദ്ദേശ സ്വയം ഭരണം
സി ദിവാകരന് - റെവന്യൂ വകുപ്പ്
മാത്യു ടി തോമസ് -ഫിഷറീസ് വകുപ്പ്
മുല്ലക്കര രത്നാകരന് - കൃഷി വകുപ്പ്
കെകെ ശൈലജ ടീച്ചര്‍ - ആരോഗ്യം
വിഎസ് സുനില്‍ കുമാര്‍ - ഭക്ഷ്യം, മൃഗ സംരക്ഷണം
കടകംപള്ളി സുരേന്ദ്രന് - വ്യവസായ വകുപ്പ്
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT