മദ്യത്തിന് പണം നല്‍കിയില്ല: സഹോദരന്റെ മൂക്ക് കടിച്ചുമുറിച്ചു
BY sruthi srt6 April 2018 5:35 AM GMT
X
sruthi srt6 April 2018 5:35 AM GMT
ലക്നോ: ഉത്തര്‍ പ്രദേശില്‍ മദ്യം വാങ്ങാന്‍ പണം ചോദിച്ചപ്പോള്‍ നല്‍കാതിരുന്ന സഹോദരന്റെ മൂക്ക് ജ്യേഷ്ഠന് കടിച്ചുമുറിച്ചു. കനൂജിലെ രാംലാല്പൂര്ല ഗ്രാമത്തിലാണ് ഇളയ സഹോദരനായ സൊബ്രാനെ ജ്യേഷ്ഠനായ ശ്രീകാന്ത് ആക്രമിച്ചത്.
സംഭവത്തില്‍ പോലിസ് കേസെടുത്തു.പണത്തിനായി ശ്രീകാന്ത് കുടുംബാംഗങ്ങളെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് പോലിസ് പറഞ്ഞു.
സംഭവത്തില്‍ പോലിസ് കേസെടുത്തു.പണത്തിനായി ശ്രീകാന്ത് കുടുംബാംഗങ്ങളെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് പോലിസ് പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT