Flash News

മതപ്രഭാഷകന്‍ മുഫ്തി ഇസ്മയില്‍ മെങ്കിന് സിങ്കപ്പൂരില്‍ വിലക്ക്



സിങ്കപ്പൂര്‍: പ്രമുഖ മതപ്രഭാഷകന്‍ മുഫ്തി ഇസ്മയില്‍ മെങ്കിന് സിങ്കപ്പൂരില്‍ വിലക്കേര്‍പ്പെടുത്തി. അദ്ദേഹത്തിന്റ പ്രഭാഷണം ജനങ്ങള്‍ക്കിടയില്‍ കലാപം സൃഷ്ടിക്കുമെന്ന് ആരോപിച്ചാണ് വിലക്ക്. സിംബാബ്‌വേകാരനായ മുഫ്്തി ഇസ്്മയില്‍ മെങ്കിനെ ട്വിറ്ററില്‍ രണ്ട് മില്യന്‍ ആളുകളാണ് പിന്തുടരുന്നത്. ഇതേ കാരണത്താല്‍ നേരത്തേ മലേസ്യന്‍ പണ്ഡിതന്‍ ഹസ്്‌ലിന്‍ ബിന്‍ ബഹ്്‌റിമിനെ സിങ്കപ്പൂരില്‍ പ്രവേശിക്കുന്നത് വിലക്കിയിരുന്നു.
Next Story

RELATED STORIES

Share it