മണ്ണാര്‍ക്കാട് ലീഗ് ഹര്‍ത്താലിലെ അക്രമം: ആറ് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
BY midhuna mi.ptk1 March 2018 10:19 AM GMT
X
midhuna mi.ptk1 March 2018 10:19 AM GMT
മണ്ണാര്‍ക്കാട്: ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മുസ് ലിം ലീഗ് മണ്ണാര്‍ക്കാട് ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവില്‍ അരങ്ങേറിയ അക്രമസംഭവങ്ങള്‍ തടയുന്നതിന് വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.
കല്ലടിക്കോട് പോലീസ് സ്‌റ്റേഷന്‍ എസ്‌ഐ സി സുരേന്ദ്രന്‍, എഎസ്‌ഐ പി രാംദാസ്, സീനിയര്‍ സിപിഒ അബ്ദുല്‍ നാസര്‍, സിപിഒമാരായ കെ ഉല്ലാസ്, എം ഹര്‍ഷാദ്, കെ സനല്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി പ്രദീഷ് കുമാറിന്റേതാണ് നടപടി.

Next Story
RELATED STORIES
ദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMT