മണ്ണഞ്ചേരിയില്‍ തൈപ്പൂയ കാവടിക്ക് മസ്ജിദ് കമ്മിറ്റികളുടെ സ്വീകരണം
BY Sumeera SMR25 Jan 2016 4:47 AM GMT
Sumeera SMR25 Jan 2016 4:47 AM GMT
മണ്ണന്‍ചേരി: മത സൗഹാര്‍ദ്ദത്തിന്റെ മഹനീയ സന്ദേശം വിളിച്ചോതി മണ്ണഞ്ചേരിയില്‍ തൈപ്പൂയ കാവടിക്ക് മസ്ജിദ് കമ്മിറ്റികളുടെ സ്വീകരണം. കുന്നപ്പള്ളി മനക്കല് ശ്രീദേവി ക്ഷേത്രത്തിലെ വേലികുത്ത് കാവടി ഘോഷയാത്രക്ക് മണ്ണന്‍ചേരി പടിഞ്ഞാറേ മഹല്കുന്നപ്പള്ളി ദാറുല്ഉലൂംമസ്ജിദ് ഭാരവാഹികല്‍ മധുരപാനീയം നല്കി സ്വീകരിച്ചു.
മുഹമ്മദ് റിയാസ്, യു നവാസ്, ഹാരിസ് മോഴുപ്പുറാംസിറാജ് കുന്നപ്പള്ളി, നജീബ്, നിയാസ നേതൃത്വംനല്കി.ക്ഷേത്ര ഭാരവാരവാഹികളായ ഉദയന്‍,എന്‍ കെ സുകുമാരന്‍, പങ്കജാക്ഷന്, രാജേഷ് സംബന്ധിച്ചു.
കലവൂര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ വേലികുത്ത് കാവടി ഘോഷയാത്രയെ കലവൂര്‍ ടൗണ്‍ ജുമാമസ്ജിദ് ഭാരവാഹികള്‍ സ്വീകരിച്ചു.സലാഹുദ്ദീന്, സിയാദ്, ഷമീര്‍ കാടംപള്ളി, ഖൈസ്, നവാസ്, റഹീം തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT