മണിശങ്കര്‍ അയ്യര്‍ക്കെതിരേ രാജ്യദ്രോഹ കേസ്
BY kasim kzm17 Feb 2018 2:47 AM GMT
kasim kzm17 Feb 2018 2:47 AM GMT
കോട്ട (രാജസ്ഥാന്‍): മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ക്കെതിരേ രാജ്യദ്രോഹ കേസ്. കോട്ട അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കേസ് ഫെബ്രുവരി 20ന് പരിഗണിക്കും. പാക് അനുകൂല പരാമര്‍ശം നടത്തിയതിന്റെ പേരില്‍ പ്രാദേശിക ബിജെപി നേതാവ് അശോക് ചൗധരിയാണ് മണിശങ്കര്‍ അയ്യര്‍ക്കെതിരേ കോടതിയെ സമീപിച്ചത്.
കറാച്ചി സാഹിത്യോല്‍സവത്തിനിടെ പാകിസ്താനുമായുള്ള പ്രശ്‌നം ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ഇന്ത്യക്കു താല്‍പര്യമില്ലെന്ന പരാമര്‍ശം ദേശവിരുദ്ധമാണ്. ഇന്ത്യന്‍ സൈനികതാവളങ്ങള്‍ക്കു നേരെ ആക്രമണം നടത്തുന്ന ഭീകരര്‍ക്ക് പാകിസ്താന്‍ പിന്തുണ നല്‍കുന്നതിനിടെയാണ് മണിശങ്കര്‍ അയ്യര്‍ പാക് അനുകൂല പരാമര്‍ശം നടത്തിയതെന്നും ബിജെപി നേതാവ് ഹരജിയില്‍ ആരോപിക്കുന്നു.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT