'മകള്‍ പിറക്കട്ടെ അവള് പഠിക്കട്ടെ'; പെണ്ഭ്രൂണഹത്യക്കെതിരേ ഫഌഷ് മോബ്
BY fousiya sidheek5 May 2017 4:24 AM GMT
fousiya sidheek5 May 2017 4:24 AM GMT
തൃശൂര്‍: പെണ്ഭ്രൂണഹത്യക്കെതിരേയും സ്ത്രീവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അറിയിച്ചുകൊണ്ടും ‘മകള്‍ പിറക്കട്ടെ അവള് പഠിക്കട്ടെ’ മുദ്രവാക്യവുമായി നാലിടങ്ങളില്‍ ഫഌഷ് മോബ് സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും ആഭിമുഖ്യത്തിലായിരുന്ന പരിപാടി. പ്രചാരണം മെയ് 8 ന് സമാപിക്കും. കോര്‍പറേഷനിലെ പരിപാടി മേയര്‍ അജിത ജയരാജന് ഉദ്ഘാടനം ചെയ്തു. കലക്ടറേറ്റിലെ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് ഷീല വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ആര്‍ഡിഒ കെ അജീഷ്, തൃശൂര്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പത്മിനി ടീച്ചര്‍ സംസാരിച്ചു. ആര്‍സിഐ ഓഫിസര്‍ ഡോ.കെ ഉണ്ണികൃഷ്ണന്, മാസ് മീഡിയ ഓഫിസര്‍ ടോമി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT