മകനോടിച്ച വാഹനമിടിച്ച് മരണം; പിതാവ് അറസ്റ്റില്‍
BY Sumeera SMR10 April 2016 3:12 AM GMT
Sumeera SMR10 April 2016 3:12 AM GMT
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാവാത്ത മകനോടിച്ച കാറിടിച്ച് ഡല്‍ഹിയില്‍ ഒരാള്‍ മരിച്ച കേസില്‍ പിതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് 17കാരന് ഓടിച്ച കാറിടിച്ച് വഴിയാത്രികനായ സിദ്ധാര്‍ഥ് ശര്‍മ മരിച്ചത്. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പിതാവ് മനോജ് അഗര്‍വാളിനെയും അറസ്റ്റ് ചെയ്തത്. 17കാരനെതിരേ മനപ്പൂര്‍വമല്ലാത്ത കൊലപാതകക്കുറ്റം ചുമത്താന്‍ തീരുമാനിച്ചതായി പോലിസ് പറഞ്ഞു. ഇപ്പോഴത്തെ അപകടത്തിനു കാരണക്കാരനായ കുട്ടി കഴിഞ്ഞ വര്‍ഷം മൂന്നുതവണ പിടിക്കപ്പെട്ടിരുന്നു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT