ഭീകരപ്രവര്‍ത്തകരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു: കോണ്‍ഗ്രസ്
BY Sumeera SMR14 May 2016 4:36 AM GMT
Sumeera SMR14 May 2016 4:36 AM GMT
ന്യൂഡല്‍ഹി: ഭീകരപ്രവര്‍ത്തനം നടത്തിയവരെ രക്ഷിക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ്. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഉദ്യോഗസ്ഥരില്‍ സര്‍ക്കാര്‍ നടത്തിയ സമ്മര്‍ദ്ദം കാരണമാണ് 2008ലെ മലേഗാവ് സ്ഫോടനക്കേസില്‍ നിന്ന് സ്വാധി പ്രജ്ഞാ സിങ് ഠാക്കൂറിനെയും മറ്റ് അഞ്ചുപേരെയും കുറ്റവിമുക്തരാക്കിയതെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് ആരോപിച്ചു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT