ഭാഷാ സംഗമഭൂമിയില്‍ വര്‍ഗീയ ഭീകരതക്കെതിരെ പടുകൂറ്റന്‍ റാലി
BY ajay G.A.G28 Dec 2015 10:39 AM GMT
ajay G.A.G28 Dec 2015 10:39 AM GMT
കാസര്‍കോഡ് : രാജ്യത്ത് വര്‍ധിച്ചുവരുന്ന വര്ഗീയഭീകരതയ്ക്കെതിരെയും അസഹിഷ്ണുതയ്ക്കെതിരെയും ജാഗ്രത പുലര്‍ത്തണമെന്നാവശ്യപ്പെട്ട് നിവര്‍ന്നു നില്ക്കുക മുട്ടിലിഴയരുത് എന്ന പ്രമേയത്തില്‍ എസ് ഡി പി ഐ ദേശീയ ക്യാംപയിനോടനുബന്ധിച്ച മേഖലാ റാലി കാസര്‍കോട്ട് ആരംഭിച്ചു.
കോഴിക്കോട് വയനാട്,കണ്ണൂര്‍ കാസര് ജില്ലകളില്‍ നിന്നുള്ള ആയിരങ്ങള്‍ അണിനിരന്ന റാലി ഫാസിസത്തിനെതിരായ താക്കീതായി മാറി. ഇസ്ലാമിക പ്രബോധനവലുമായെത്തിയ മാലിക് ദീനാര്‍ അന്ത്യവിശ്രമം കൊള്ളുന്ന തളങ്കര ദീനാര്‍ നഗറില്‍ നിന്നാണ് റാലി ആരംഭിച്ചത്. നഗരം ചുറ്റി പൊതുയോഗവേദിയായ ദേശീയപാതയിലെ അണങ്കൂര്‍ ഷഹീദ് സെയ്ദുല് ആബിദീന്‍ നഗറില്‍ സമാപിച്ചു.
റാലിക്ക് സംസ്ഥാന ജില്ലാ നേതാക്കളായ നാസിറുദ്ദീന്‍ എളമരം, തുളസീധരന്‍ പള്ളിക്കല്‍, എ കെ അബ്ദുല്‍ മജീദ്, സി എ ഹാരിസ്, പി കെ കെ ഫൈസി, കെ കെ അബ്ദുള്‍ജബ്ബാര്‍, എ സൈനബ, പി ആര് കൃഷ്ണന്‍കുട്ടി, പി ജമീല, കെ പി സുഫീറ, എന്‍ മാണി എം യു അബ്ദുള്‍സലാം മുസ്തഫ കൊമ്മേരി, ഡോ. സിടി സുലൈമാന്‍, ബഷീര്‍, ഹംസ വയനാട്, ഷുക്കൂര്‍ മാസ്റ്റര്‍ എ ഐഫസല്, വിപി മജീദ് ഹാജി , ഇക്ബാല്‍ ഹൊസ്സങ്കടി, പി പോക്കര്, കമറുല്‍ ഹസീന, യു കെ ഡയസി, ബാലസുബ്രഹ്മണ്യന്, സല്‍മ, ഷെരീഫ നേതൃത്വം നല്കി.

Next Story
RELATED STORIES
വൈക്കത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 6:11 PM GMTയുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMT