Flash News

ഭര്‍ത്താവിനെ കെട്ടിയിട്ട് ഭാര്യയെ കൂട്ടബലാല്‍സംഗം ചെയ്തു



ബദായുന്‍: ഭര്‍ത്താവിനെ മരത്തില്‍ കെട്ടിയിട്ട് ഭാര്യയെ മൂന്നംഗസംഘം ബലാല്‍സംഗം ചെയ്തു. 27 വയസ്സുകാരിയായ സ്ത്രീയാണ് കൂട്ടമാനഭംഗത്തിനിരയായത്. ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഭര്‍ത്താവിനൊപ്പം ബൈക്കില്‍ മടങ്ങുകയായിരുന്നു യുവതി. മൂന്നംഗസംഘം വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭര്‍ത്താവിനെ കെട്ടിയിടുകയും കണ്‍മുന്നില്‍ വച്ച് ഭാര്യയെ പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it