ബ്രിട്ടീഷ് കൗണ്‍സില്‍ എജ്യുക്കേഷന്‍ എക്സിബിഷന് കൊച്ചിയില്‍
BY Sumeera SMR12 Feb 2016 1:30 AM GMT
Sumeera SMR12 Feb 2016 1:30 AM GMT
കോഴിക്കോട്: ബ്രിട്ടീഷ് കൗണ്‍സിലിന്റെ എജ്യൂക്കേഷന്‍ യുകെ എക്സിബിഷന് കൊച്ചിയില്‍. യുകെയിലെ വിദ്യാഭ്യാസ സാധ്യതകളെകുറിച്ച് മനസ്സിലാക്കുന്നതിന് അവസരം നല്കുന്ന എജ്യൂക്കേഷന്‍ യുകെ എക്സിബിഷന് നാളെ ഉച്ചയ്ക്ക് ഒന്നിനും വൈകീട്ട് ആറിനും ഇടയില്‍ കൊച്ചി താജ് ഗേറ്റ്വേയില് നടക്കും.
ഇംഗ്ലണ്ട്, സ്കോട്ട്ലന്‍ഡ്, വെയ്ല്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ 45 സ്ഥാപനങ്ങളിലായി എന്‍ജിനീയറിങ്, നിയമം, ആര്‍ട്സ് ആന്റ് ഡിസൈന്‍, വിവരസാങ്കേതികം തുടങ്ങിയ വിവിധ പഠനവിഷയങ്ങള്ക്ക് 150 കോടിരൂപയുടെ 291 ഗ്രേറ്റ് ബ്രിട്ടന് സ്കോളര്‍ഷിപ്പ് അവാര്‍ഡുകളാണ് ഈ വര്‍ഷം നല്‍കുന്നത്.
ബ്രിട്ടീഷ് കൗണ്‍സിലിന്റെ ഗ്രേറ്റ് കാംപെയ്നിന്റെ ഭാഗമായാണ് ഗ്രേറ്റ് ബ്രിട്ടന് സ്കോളര്‍ഷിപ്പ് നല്‍കുന്നത്. 20 പ്രമുഖ സര്‍വകലാശാലകളാണ് എജ്യൂക്കേഷന്‍ യുകെ എക്സിബിഷനില്‍ പങ്കെടുക്കുന്നത്.

Next Story
RELATED STORIES
ഒമാന്‍ എ ഡിവിഷന് ക്രിക്കറ്റില്‍ ഇനി മലയാളിത്തിളക്കം
8 May 2024 2:17 PM GMTഅബ്ദുറഹീമിന്റെ മോചനത്തില്‍ പ്രതിസന്ധി; അഭിഭാഷകന് ഒരു കോടി നല്‍കണം
8 May 2024 5:37 AM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTഉംറ നിര്‍വഹിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിനിയായ യുവതി മക്കയില്‍...
6 May 2024 10:08 AM GMTഅബൂദബിയില്‍ കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
3 May 2024 3:01 PM GMTഇന്ത്യൻ ഇസ്ലാഹി സെന്റർ ഇന്റർനാഷനൽ എക്സിബിഷൻ ജിദ്ദയിൽ
3 May 2024 12:23 PM GMT